അൽ-ഇഖ്ലാസ്
മലയാളം Translation with Arabic Quran Text
| മലയാളം | العربية |
|---|---|
| 1 (നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. | قُلْ هُوَ ٱللَّهُ أَحَدٌ. ﴿1﴾ |
| 2 അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. | ٱللَّهُ ٱلصَّمَدُ. ﴿2﴾ |
| 3 അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. | لَمْ يَلِدْ وَلَمْ يُولَدْ. ﴿3﴾ |
| 4 അവന്ന് തുല്യനായി ആരും ഇല്ലതാനും. | وَلَمْ يَكُن لَّهُۥ كُفُوًا أَحَدٌۢ. ﴿4﴾ |