അൻ-നാസ്
മലയാളം Translation with Arabic Quran Text
Previous Surah
Next Surah
| മലയാളം | العربية |
|---|---|
| 1 പറയുക: മനുഷ്യരുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു. | قُلْ أَعُوذُ بِرَبِّ ٱلنَّاسِ. ﴿1﴾ |
| 2 മനുഷ്യരുടെ രാജാവിനോട്. | مَلِكِ ٱلنَّاسِ. ﴿2﴾ |
| 3 മനുഷ്യരുടെ ആരാധ്യനോട്. | إِلَٰهِ ٱلنَّاسِ. ﴿3﴾ |
| 4 ദുര്‍ബോധനം നടത്തി പിന്‍മാറിക്കളയുന്നവരെക്കൊണ്ടുള്ള കെടുതിയില്‍ നിന്ന്. | مِن شَرِّ ٱلْوَسْوَاسِ ٱلْخَنَّاسِ. ﴿4﴾ |
| 5 അതായത് മനുഷ്യരുടെ ഹൃദയങ്ങളില്‍ ദുര്‍ബോധനം നടത്തുന്നവരുടെ. | ٱلَّذِى يُوَسْوِسُ فِى صُدُورِ ٱلنَّاسِ. ﴿5﴾ |
| 6 മനുഷ്യരിലും ജിന്നുകളിലും പെട്ടവര്‍ (അവരിൽ നിന്ന് അല്ലാഹുവിനോട് ഞാൻ രക്ഷ തേടുന്നു.) | مِنَ ٱلْجِنَّةِ وَٱلنَّاسِ. ﴿6﴾ |