1
(നബിയേ,) പറയുക, ഹേ സത്യനിഷേധികളേ,
قُلۡ يَٰٓأَيُّهَا ٱلۡكَٰفِرُونَ ١
സൂറത്ത് അൽ കാഫിറൂൻ (Al-Kafirun), ഖുർആൻ അധ്യായം 109 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 6 ആയത്തുകൾ വായിക്കുക. Read Surah Al-Kafirun with Arabic text and മലയാളം translation.
(നബിയേ,) പറയുക, ഹേ സത്യനിഷേധികളേ,
നിങ്ങള്‍ ആരാധിക്കുന്നതിനെ ഞാന്‍ ആരാധിക്കുകയില്ല.
ഞാന്‍ ആരാധിക്കുന്നവനെ നിങ്ങളും ആരാധിക്കുന്നവരല്ല.
നിങ്ങളുടെ ആരാധന ഞാന്‍ ആരാധിക്കുന്നവനല്ല.
എന്റെ ആരാധന നിങ്ങളും ആരാധിക്കുന്നവരല്ല.
നിങ്ങള്‍ക്ക് നിങ്ങളുടെ മതം. എനിക്ക് എന്റെ മതവും.