Monday, 12 October 2026 Hijri: — 01:26:34 pm
MalayalamQuran.in
Quran translation reader

അൽ ഇഖ്ലാസ് الإخلاص Al-Ikhlas

Surah 112 മക്കിയ്യ • مكية • Makkiyah 4 ആയത്തുകൾ • 4 Ayahs

സൂറത്ത് അൽ ഇഖ്ലാസ് (Al-Ikhlas), ഖുർആൻ അധ്യായം 112 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 4 ആയത്തുകൾ വായിക്കുക. Read Surah Al-Ikhlas with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1

(നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു.

قُلۡ هُوَ ٱللَّهُ أَحَدٌ ۝١
2

അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു.

ٱللَّهُ ٱلصَّمَدُ ۝٢
3

അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല.

لَمۡ يَلِدۡ وَلَمۡ يُولَدۡ ۝٣
4

അവന്ന് തുല്യനായി ആരും ഇല്ലതാനും.

وَلَمۡ يَكُن لَّهُۥ كُفُوًا أَحَدُۢ ۝٤