Tuesday, 13 October 2026 Hijri: — 07:32:53 am
MalayalamQuran.in
ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേട്; അന്വേഷണത്തിനെതിരെ PSC നൽകിയ ഹർജി കോടതി ഇന്ന് പരി​ഗണിക്കും — Asianet News Malayalam കൊല്ലം പുല്ലിച്ചിറയിൽ പ്രവർത്തനം ആരംഭിക്കാനിരുന്ന PVC പൈപ്പ് നിർമാണ ഫാക്ടറിക്കെതിരെ ജനകീയ പ്രതിഷേധം — Asianet News Malayalam സംസ്ഥാനത്ത് ഇന്ന് ഉച്ചയ്ക്ക് ശേഷം മഴയ്ക്ക് സാധ്യത; ഇന്ന് അറിയേണ്ടതെല്ലാം — Asianet News Malayalam ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേട്; അന്വേഷണത്തിനെതിരെ PSC നൽകിയ ഹർജി കോടതി ഇന്ന് പരി​ഗണിക്കും — Asianet News Malayalam കൊല്ലം പുല്ലിച്ചിറയിൽ പ്രവർത്തനം ആരംഭിക്കാനിരുന്ന PVC പൈപ്പ് നിർമാണ ഫാക്ടറിക്കെതിരെ ജനകീയ പ്രതിഷേധം — Asianet News Malayalam സംസ്ഥാനത്ത് ഇന്ന് ഉച്ചയ്ക്ക് ശേഷം മഴയ്ക്ക് സാധ്യത; ഇന്ന് അറിയേണ്ടതെല്ലാം — Asianet News Malayalam
Quran translation reader

അൽ മസദ് المسد Al-Masad

Surah 111 മക്കിയ്യ • مكية • Makkiyah 5 ആയത്തുകൾ • 5 Ayahs

സൂറത്ത് അൽ മസദ് (Al-Masad), ഖുർആൻ അധ്യായം 111 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 5 ആയത്തുകൾ വായിക്കുക. Read Surah Al-Masad with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1

അബൂലഹബിന്‍റെ ഇരുകൈകളും നശിച്ചിരിക്കുന്നു. അവന്‍ നാശമടയുകയും ചെയ്തിരിക്കുന്നു.

تَبَّتۡ يَدَآ أَبِي لَهَبٖ وَتَبَّ ۝١
2

അവന്‍റെ ധനമോ അവന്‍ സമ്പാദിച്ചുവെച്ചതോ അവനു ഉപകാരപ്പെട്ടില്ല.

مَآ أَغۡنَىٰ عَنۡهُ مَالُهُۥ وَمَا كَسَبَ ۝٢
3

തീജ്വാലകളുള്ള നരകാഗ്നിയില്‍ അവന്‍ കടന്നെരിയുന്നതാണ്‌.

سَيَصۡلَىٰ نَارٗا ذَاتَ لَهَبٖ ۝٣
4

വിറകുചുമട്ടുകാരിയായ അവന്‍റെ ഭാര്യയും.

وَٱمۡرَأَتُهُۥ حَمَّالَةَ ٱلۡحَطَبِ ۝٤
5

അവളുടെ കഴുത്തില്‍ ഈന്തപ്പനനാരുകൊണ്ടുള്ള ഒരു കയറുണ്ടായിരിക്കും.

فِي جِيدِهَا حَبۡلٞ مِّن مَّسَدِۭ ۝٥