1
അല്ലാഹുവിന്റെ സഹായവും വിജയവും വന്നെത്തിയാല്‍;
إِذَا جَآءَ نَصۡرُ ٱللَّهِ وَٱلۡفَتۡحُ ١
സൂറത്ത് അന്നസ്ർ (An-Nasr), ഖുർആൻ അധ്യായം 110 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 3 ആയത്തുകൾ വായിക്കുക. Read Surah An-Nasr with Arabic text and മലയാളം translation.
അല്ലാഹുവിന്റെ സഹായവും വിജയവും വന്നെത്തിയാല്‍;
ജനം കൂട്ടംകൂട്ടമായി ദൈവിക മതത്തില്‍ കടന്നുവരുന്നത് നീ കാണുകയും ചെയ്താല്‍;
നിന്റെ നാഥനെ നീ സ്തുതിച്ച് വാഴ്ത്തുക. അവനോട് പാപമോചനം തേടുക. തീര്‍ച്ചയായും അവന്‍ പശ്ചാത്താപം സ്വീകരിക്കുന്നവനാണ്.