Friday, 16 October 2026 Hijri: — 08:07:29 am
MalayalamQuran.in
തിരുവനന്തപുരത്തെ മൃഗശാല മാറ്റരുത്; സമര പ്രഖ്യാപനവുമായി ജനകീയ സമിതി — Asianet News Malayalam വീക്കിലി ടാസ്‍കിലെ വിജയം; ലീഡര്‍ഷിപ്പ് നോമിനേഷനിലേക്ക് മൃദുല വിജയ് — Asianet News Malayalam ദില്ലിയിൽ എൻ എസ് യു ഐ പ്രതിഷേധത്തിൽ സംഘർഷം; പ്രവർത്തകരെ മർദിച്ചതിൽ നടപടി വേണമെന്നാവശ്യം, പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് പൊലീസ് — Asianet News Malayalam തിരുവനന്തപുരത്തെ മൃഗശാല മാറ്റരുത്; സമര പ്രഖ്യാപനവുമായി ജനകീയ സമിതി — Asianet News Malayalam വീക്കിലി ടാസ്‍കിലെ വിജയം; ലീഡര്‍ഷിപ്പ് നോമിനേഷനിലേക്ക് മൃദുല വിജയ് — Asianet News Malayalam ദില്ലിയിൽ എൻ എസ് യു ഐ പ്രതിഷേധത്തിൽ സംഘർഷം; പ്രവർത്തകരെ മർദിച്ചതിൽ നടപടി വേണമെന്നാവശ്യം, പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് പൊലീസ് — Asianet News Malayalam
Quran translation reader

അൽ ഫാതിഹ الفاتحة Al-Fatihah

Surah 1 മക്കിയ്യ • مكية • Makkiyah 7 ആയത്തുകൾ • 7 Ayahs

സൂറത്ത് അൽ ഫാതിഹ (Al-Fatihah), ഖുർആൻ അധ്യായം 1 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 7 ആയത്തുകൾ വായിക്കുക. Read Surah Al-Fatihah with Arabic text and മലയാളം translation.

1

കരുണാനിധിയും പരമകാരുണികനുമായ അല്ലാഹുവിന്റെ തിരുനാമം കൊണ്ട് (ഞാന്‍ ആരംഭിക്കുന്നു).

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ ۝١
2

എല്ലാ സ്തുതിയും അഖിലലോക പരിപാലകനായ അല്ലാഹുവിനാകുന്നു.

ٱلۡحَمۡدُ لِلَّهِ رَبِّ ٱلۡعَٰلَمِينَ ۝٢
3

മഹാകാരുണികനും കരുണാനിധിയുമായ

ٱلرَّحۡمَٰنِ ٱلرَّحِيمِ ۝٣
4

പ്രതിഫലം നല്‍കുന്ന ദിവസത്തിന്റെ ഉടമയുമായ

مَٰلِكِ يَوۡمِ ٱلدِّينِ ۝٤
5

നിനക്ക് മാത്രം ഞങ്ങള്‍ ഇബാദത്ത് ചെയ്യുകയും നിന്നോട് മാത്രം ഞങ്ങള്‍ സഹായമര്‍ഥിക്കുകയും ചെയ്യുന്നു.

إِيَّاكَ نَعۡبُدُ وَإِيَّاكَ نَسۡتَعِينُ ۝٥
6

ചൊവ്വായ വഴിയില്‍ നീ ഞങ്ങളെ നടത്തേണമേ....

ٱهۡدِنَا ٱلصِّرَٰطَ ٱلۡمُسۡتَقِيمَ ۝٦
7

കോപത്തിന് വിധേയരായവരും വഴിപിഴച്ചവരുമല്ലാത്ത, നിന്റെ അനുഗ്രഹത്തിന് പാത്രമായവരുടെ മാര്‍ഗത്തില്‍.

صِرَٰطَ ٱلَّذِينَ أَنۡعَمۡتَ عَلَيۡهِمۡ غَيۡرِ ٱلۡمَغۡضُوبِ عَلَيۡهِمۡ وَلَا ٱلضَّآلِّينَ ۝٧