Sunday, 11 October 2026 Hijri: — 05:57:33 pm
MalayalamQuran.in
മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam
Quran translation reader

അൽ മസദ് المسد Al-Masad

Surah 111 മക്കിയ്യ • مكية • Makkiyah 5 ആയത്തുകൾ • 5 Ayahs

സൂറത്ത് അൽ മസദ് (Al-Masad), ഖുർആൻ അധ്യായം 111 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 5 ആയത്തുകൾ വായിക്കുക. Read Surah Al-Masad with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1

അബൂലഹബിന്റെ ഇരുകൈകളും നാശമടയട്ടെ. അവന്‍ നാശമടയുക തന്നെ ചെയ്തു.

تَبَّتۡ يَدَآ أَبِي لَهَبٖ وَتَبَّ ۝١
2

അവന്റെ സ്വത്തുക്കളും അവന്‍ സമ്പാദിച്ചുവെച്ചതും അവന് പ്രയോജനപ്പെടുകയില്ല.

مَآ أَغۡنَىٰ عَنۡهُ مَالُهُۥ وَمَا كَسَبَ ۝٢
3

ജ്വാലയുള്ള അഗ്നിയില്‍ അവന്‍ പിന്നീട് പ്രവേശിക്കും.

سَيَصۡلَىٰ نَارٗا ذَاتَ لَهَبٖ ۝٣
4

അവന്റെ ഭാര്യയും. അതെ, ആ വിറക് ചുമക്കുന്നവള്‍.

وَٱمۡرَأَتُهُۥ حَمَّالَةَ ٱلۡحَطَبِ ۝٤
5

അവളുടെ കഴുത്തില്‍ ഈത്തപ്പനനാരിനാല്‍ പിരിച്ച ഒരു കയര്‍ ഉണ്ടായിരിക്കുന്നതാണ്.

فِي جِيدِهَا حَبۡلٞ مِّن مَّسَدِۭ ۝٥