1
(നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാകുന്നു.
قُلۡ هُوَ ٱللَّهُ أَحَدٌ ١
സൂറത്ത് അൽ ഇഖ്ലാസ് (Al-Ikhlas), ഖുർആൻ അധ്യായം 112 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 4 ആയത്തുകൾ വായിക്കുക. Read Surah Al-Ikhlas with Arabic text and മലയാളം translation.
(നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാകുന്നു.
അല്ലാഹു ആരോടും ഒരു നിലക്കും ആശ്രയമില്ലാത്തവനും സര്‍വ ചരാചരങ്ങളും അവനെ ആശ്രയിക്കുന്നവയുമാകുന്നു.
അവന്‍ സന്താനങ്ങളെ ജനിപ്പിച്ചിട്ടില്ല; അവന്‍ സന്താനമായി ജനിച്ചിട്ടുമില്ല.
അവനോട് തുല്യമായി ആരും ഒന്നുമില്ല.