Monday, 12 October 2026 Hijri: — 05:13:03 pm
MalayalamQuran.in
Quran translation reader

അന്നാസ് الناس An-Nas

Surah 114 മക്കിയ്യ • مكية • Makkiyah 6 ആയത്തുകൾ • 6 Ayahs

സൂറത്ത് അന്നാസ് (An-Nas), ഖുർആൻ അധ്യായം 114 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 6 ആയത്തുകൾ വായിക്കുക. Read Surah An-Nas with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1

(നബിയേ,) പറയുക: മനുഷ്യരുടെ രക്ഷിതാവില്‍ ഞാന്‍ അഭയം പ്രാപിക്കുന്നു.

قُلۡ أَعُوذُ بِرَبِّ ٱلنَّاسِ ۝١
2

അവരുടെ രാജാവായ

مَلِكِ ٱلنَّاسِ ۝٢
3

അവരുടെ ആരാധ്യനുമായ

إِلَٰهِ ٱلنَّاسِ ۝٣
4

പിന്മാറിക്കളയുന്നവന്റെ ദുര്‍ബോധനത്തിന്റെ ഉപദ്രവങ്ങളില്‍ നിന്ന്

مِن شَرِّ ٱلۡوَسۡوَاسِ ٱلۡخَنَّاسِ ۝٤
5

മനുഷ്യഹൃദയങ്ങളില്‍ ദുര്‍ബോധനങ്ങള്‍ നടത്തുന്ന

ٱلَّذِي يُوَسۡوِسُ فِي صُدُورِ ٱلنَّاسِ ۝٥
6

മനുഷ്യരില്‍ നിന്നും ജിന്നുകളില്‍ നിന്നും.

مِنَ ٱلۡجِنَّةِ وَٱلنَّاسِ ۝٦