1
നിശ്ചയമായും ഇതിനെ (ഖുര്‍ആനെ) ലൈലത്തുല്‍ ഖദ്‌റില്‍ (നിര്‍ണയത്തിന്റെ രാത്രിയില്‍) നാം അവതരിപ്പിച്ചിരിക്കുന്നു.
إِنَّآ أَنزَلۡنَٰهُ فِي لَيۡلَةِ ٱلۡقَدۡرِ ١