അത്തിയെയും ഒലീവിനെയും തന്നെയാണ് സത്യം,
Sunday, 11 October 2026
Hijri: —
04:06:48 pm
മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam
രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam
'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam

Quran translation reader
അത്തീൻ التين At-Tin
സൂറത്ത് അത്തീൻ (At-Tin), ഖുർആൻ അധ്യായം 95 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 8 ആയത്തുകൾ വായിക്കുക. Read Surah At-Tin with Arabic text and മലയാളം translation.
بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1
وَٱلتِّينِ وَٱلزَّيۡتُونِ ١
2
സീനാപര്‍വതത്തെയും,
وَطُورِ سِينِينَ ٢
3
നിര്‍ഭയമായ ഈ രാജ്യത്തെയും തന്നെയാണ് (സത്യം),
وَهَٰذَا ٱلۡبَلَدِ ٱلۡأَمِينِ ٣
4
നിശ്ചയമായും മനുഷ്യനെ നാം ഏറ്റവും നല്ല (ഒട്ടും വക്രതയില്ലാത്ത) രൂപത്തില്‍ സൃഷ്ടിച്ചിരിക്കുന്നു.
لَقَدۡ خَلَقۡنَا ٱلۡإِنسَٰنَ فِيٓ أَحۡسَنِ تَقۡوِيمٖ ٤
5
പിന്നെ അവനെ നാം അധമന്മാരില്‍ ഏറ്റവും അധമനാക്കിത്തീര്‍ത്തു.
ثُمَّ رَدَدۡنَٰهُ أَسۡفَلَ سَٰفِلِينَ ٥
6
സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തവരെ ഒഴികെ. എന്നാല്‍, അവര്‍ക്ക് മുറിക്കപ്പെട്ടുപോകാത്ത പ്രതിഫലമുണ്ടായിരിക്കുന്നതാണ്.
إِلَّا ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ فَلَهُمۡ أَجۡرٌ غَيۡرُ مَمۡنُونٖ ٦
7
എന്നിരിക്കെ (ഹേ മനുഷ്യാ,) ഇതിനു ശേഷം പ്രതിഫലനടപടിയെക്കുറിച്ച് നിന്നെ നിഷേധിയാക്കിയതെന്താണ്? (എന്തൊരു ന്യായമാണ് അതിനുള്ളത്?)
فَمَا يُكَذِّبُكَ بَعۡدُ بِٱلدِّينِ ٧
8
അല്ലാഹു വിധികര്‍ത്താക്കളില്‍ വെച്ച് ഏറ്റവും നല്ല വിധികര്‍ത്താവല്ലേ?
أَلَيۡسَ ٱللَّهُ بِأَحۡكَمِ ٱلۡحَٰكِمِينَ ٨