Sunday, 11 October 2026 Hijri: — 11:47:57 am
MalayalamQuran.in
മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam
Quran translation reader

അൽ ഇഖ്ലാസ് الإخلاص Al-Ikhlas

Surah 112 മക്കിയ്യ • مكية • Makkiyah 4 ആയത്തുകൾ • 4 Ayahs

സൂറത്ത് അൽ ഇഖ്ലാസ് (Al-Ikhlas), ഖുർആൻ അധ്യായം 112 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 4 ആയത്തുകൾ വായിക്കുക. Read Surah Al-Ikhlas with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1–4

നബീ, പ്രഖ്യാപിക്കുക: അവന്‍ ഏകനായ അല്ലാഹുവാകുന്നു; സര്‍വ സൃഷ്ടികളുടെയും ആശ്രയം. അവന്‍ ആര്‍ക്കെങ്കിലും ജന്മം നല്‍കുകയോ ആരുടെയെങ്കിലും സന്തതിയായി ജനിക്കുകയോ ചെയ്തിട്ടില്ല. അവന്ന് തുല്യനായി ഒരാളും ഇല്ല തന്നെ1

1 വിശദീകരണം കാണുക

1. ഒരിക്കല്‍ ചില മുശ്‌രിക്കുകള്‍ വന്ന് ആവശ്യപ്പെട്ടു: മുഹമ്മദേ, നിന്റെ ഇലാഹ് എന്നാല്‍ എന്താണ്? അത് സ്വര്‍ണമോ വെള്ളിയോ...? തത്സമയമാണ് അല്ലാഹുവിന്റെ സത്തയുടെയും വിശേഷണങ്ങളുടെയും രത്‌നസംഗ്രഹമായി ഈ സൂറ അവതരിക്കുന്നത്. വിശുദ്ധ ഖുര്‍ആനിന്റെ മൂന്നിലൊന്ന് പുണ്യം ഇത് പാരായണം ചെയ്താല്‍ ഉണ്ട് എന്ന ഹദീസ് (ബുഖാരി, മുസ്‌ലിം, അബൂദാവൂദ്, നസാഈ....) ഇതിന്റെ വര്‍ധിത മഹത്ത്വത്തിലേക്ക് വിരല്‍ ചൂണ്ടുന്നു..

قُلۡ هُوَ ٱللَّهُ أَحَدٌ ۝١
ٱللَّهُ ٱلصَّمَدُ ۝٢
لَمۡ يَلِدۡ وَلَمۡ يُولَدۡ ۝٣
وَلَمۡ يَكُن لَّهُۥ كُفُوًا أَحَدُۢ ۝٤